Pages

Saturday, April 24, 2010

ചിരി + ചിരി = പൊട്ടിച്ചിരി





(ഒന്ന്)

പാലിന്റെ നിറവ്യത്യാസം കണ്ട് കടയുടമ: "എന്താ പാലിനൊരു നേരിയ ചുകപ്പ് കാണുന്നത്?"

പാല്‍ക്കാരന്‍: "അത് പാലിന്റെ ദോഷമല്ല. പശു ഒരു ഇടതുപക്ഷ വര്‍ഗ്ഗത്തില്‍ പെട്ടതാ"


(രണ്ട്)

"ഡാ, നീ ഉപ്പാപ്പാനെകൊണ്ടാണോ ചിത്രം വരപ്പിക്കുന്നത്?"
ഉമ്മ മകനോട്‌ ചോദിച്ചു.

മകന്‍: "ഇത് യൂറോപ്പിന്റെ ചിത്രമാ. ഉപ്പുപ്പാന്റെ കൈവിറക്കുന്നത് കൊണ്ട് നല്ലപോലിരിക്കും."


(മൂന്ന്‍)

സ്ത്രീ കണ്ടക്ട്ടറോട്: "ബാലന്‍സ് വേണം"

കണ്ടക്റ്റര്‍ : "ശരി. ആ കമ്പിയില്‍ പിടിച്ചോളൂ.."

സ്ത്രീ: "കമ്പിയില്‍ പിടിക്കേണ്ട കാര്യമല്ല പറഞ്ഞത്. ബാക്കി പൈസ തരാനാ"



4 comments:

kARNOr(കാര്‍ന്നോര്) said...

രണ്ടാം തമാശ ഉഗ്രന്‍ :)

Ismail Chemmad said...

സാഹിബിന്റെ മോളെ..
തമാശ പോരാട്ടോ..
കണ്ണൂരാന്റെ കെട്ടിയോളുടെ ലെവേലിലേക്ക് വരട്ടെ..

ചാണ്ടിച്ചായന്‍ said...

ബ്ലോഗ്‌കൊണ്ട് കുടുംബം കുട്ടിച്ചോറായേക്കാവുന്ന ഒരു ബ്ലോഗറുടെ ഭാര്യ.....ഹ ഹ

razla sahir said...

3 mathethu kollam...

Post a Comment